Click anywhere on this screen to enable sound
ഡിജിറ്റൽ സേവാ കേന്ദ്രം, കുരീപ്പുഴ

ടോക്കൺ നമ്പർ

--
--
No one in the queue

എക്സ്പ്രസ്സ് കൗണ്ടർ

--
--
No one in the queue

എമർജൻസി കൗണ്ടർ

--
--
No one in the queue
CSC ഡിജിറ്റൽ സേവാ കേന്ദ്രം, കുരീപ്പുഴയിലേക്ക് സ്വാഗതം CSC ഡിജിറ്റൽ സേവാ കേന്ദ്രം - ഒരു ഭാരത സർക്കാർ സംരംഭം ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കീഴിലാണ് CSC ഡിജിറ്റൽ സേവാ കേന്ദ്രം പ്രവർത്തിക്കുന്നത് പ്രവർത്തന സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ ഞായറും രണ്ടാം ശനി ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും പ്രവർത്തനമില്ല ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ലഞ്ച് ബ്രേക്ക് ഉണ്ടായിരിക്കും ദയവായി ടോക്കൺ എടുക്കുക ടോക്കൺ മുൻഗണന അനുസരിച്ചാണ് ഞങ്ങൾ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകിവരുന്നത് നിങ്ങളുടെ ടോക്കൺ നമ്പർ വിളിക്കുന്നത് വരെ ദയവായി നൽകിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ കാത്തിരിക്കുക ഫോൺ, DTH റീചാർജ്ജ്, 5 പേജിൽ താഴെയുള്ള ഫോട്ടോസ്റ്റാറ്റ് പോലെയുള്ള ചെറിയ വർക്കുകൾക്ക് വരുന്ന ഉപഭോക്താക്കൾ ടോക്കൺ എടുക്കേണ്ടതില്ല ഒരു ഉപഭോക്താവിന് സേവനം നൽകിക്കൊണ്ടിരിക്കുമ്പോൾ ദയവായി പിന്നാലെ വരുന്ന ഉപഭോക്താക്കൾ തിരക്കുകൂട്ടാതിരിക്കാൻ ശ്രദ്ധിക്കുക തീർത്തും അത്യാവശ്യക്കാർ, കാത്തിരിക്കാൻ സാധിക്കാത്തവർ എന്നിവർ തിരക്കുള്ള സമയങ്ങളിൽ ദയവായി മറ്റ് സേവന കേന്ദ്രങ്ങളെ ആശ്രയിക്കുക എപ്പോഴും ഞങ്ങളുടെ മികച്ച സേവനം ലഭിക്കാൻ തിരക്ക് കുറവുള്ളപ്പോൾ വരിക ബാങ്കിംഗ് ഉപഭോക്താക്കൾക്കുള്ള അറിയിപ്പ്: ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾ കൗണ്ടർ വിടുന്നതിന് മുൻപ് തന്നെ പണം എണ്ണി ബോധ്യപ്പെടേണ്ടതാണ്, പിന്നീടുള്ള യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറവായിട്ടും ഞങ്ങളുടെ അക്കൗണ്ടിൽ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ 10 പ്രവർത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ പണം തിരികെ ലഭിക്കുന്നതാണ് നിങ്ങൾക്ക് ലഭിച്ച സേവനങ്ങളുടെ റസീപ്റ്റ്, പ്രിന്റൗട്ട്, യൂസർനെയിം, പാസ്വേർഡ് മുതലായവ ചോദിച്ചുവാങ്ങുക, പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇവ സൂക്ഷിച്ചുവയ്ക്കുക യാതൊരു കാരണവശാലും ഇവിടെ സേവനങ്ങൾ രേഖകളോ പണമോ മുൻകൂറായി വാങ്ങിവെച്ച് ചെയ്തു നൽകുന്നതല്ല സേവനങ്ങൾക്കായി നൽകുന്ന എല്ലാ രേഖകളും കൃത്യമായി തിരികെ ലഭിച്ചോ എന്ന് ഉറപ്പുവരുത്തുക, ഇവിടെ മറന്നുവച്ച് പോകുന്ന രേഖകളിന്മേലോ മറ്റ് വസ്തുക്കളിന്മേലോ ഈ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല യാതൊരു കാരണവശാലും പണമോ സേവനങ്ങളോ പൂർണമായോ ഭാഗികമായോ കടമായി നൽകുന്നതല്ല ബാങ്ക് പേയ്‌മെന്റുകൾ, ബിൽ പേയ്‌മെന്റുകൾ, റീചാർജ്ജുകൾ മുതലായവ മുൻകൂറായി പണം നൽകിയാൽ മാത്രമേ അടയ്ക്കുകയുള്ളു റീചാർജ്ജുകൾ ചെയ്യുമ്പോൾ തന്നിരിക്കുന്ന നമ്പർ കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കുക, തെറ്റായ നമ്പർ റീചാർജ്ജ് ചെയ്താൽ പണം തിരികെ ലഭിക്കുന്നതല്ല സേവനങ്ങൾ ചെയ്യുന്നതിന് മുൻപ് ഓപ്പറേറ്ററോട് അന്വേഷിച്ചോ സ്ഥാപനത്തിൽ പതിച്ചിട്ടുള്ള റേറ്റ് ചാർട്ട് പരിശോധിച്ചോ റേറ്റുകൾ കൃത്യമായി മനസിലാക്കുക, സേവനം ചെയ്ത ശേഷം റേറ്റ് സംബന്ധിച്ച യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല ബിൽ പേയ്‌മെന്റുകൾ നടത്താൻ വരുന്ന ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ബില്ലുകൾ അവസാന തീയതിക്ക് 3 ദിവസം മുൻപെങ്കിലും അടയ്ക്കാൻ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ബിൽ സെറ്റിൽ ആവാൻ കാലതാമസം നേരിട്ടാൽ ഈ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല ഇത് കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രമല്ല, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനാനുമതിയുള്ള കേന്ദ്ര സർക്കാരിന്റെ ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോമൺ സർവ്വീസ് സെന്റർ (CSC) ഡിജിറ്റൽ സേവാ കേന്ദ്രമാണ് ഇവിടെ കേരള സർക്കാരിന്റെ ഇ-ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ വാണിജ്യപരമായി ചെയ്യുന്നില്ല അറിയിപ്പ്: 2025 ഏപ്രിൽ 1 മുതൽ ക്യാൻസർ രോഗികൾക്കും, മറ്റ് മാരക രോഗങ്ങൾ ഉള്ളവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുതലായവയുടെ ധനസഹായങ്ങൾക്കുള്ള അപേക്ഷകൾ തികച്ചും സൗജന്യമാണ് ഈ സ്ഥാപനത്തെക്കുറിച്ചുള്ള പരാതികൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ രേഖപ്പെടുത്താനായി കംപ്ലൈന്റ്സ് ബുക്ക് ലഭ്യമാണ് CSC സേവനങ്ങളെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ 011-49754923, 011-49754924 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക